പൂനെയിൽ ജിബിഎസ് രോഗം വ്യാപിക്കുന്നു; 27 പേർ വെന്റിലേറ്ററിൽ; രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 140 ആയി
മുംബൈ: പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം (ജിബിഎസ്) രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 140 ആയി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ...