മരണ നിരക്ക് 88 ശതമാനം; ലോകത്തിലെ ഏറ്റവും അപകടകാരിയായ മാർബർഗ് വൈറസ് വ്യാപിക്കുന്നു; ജാഗ്രതാ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഒരു മരണവും സ്ഥിരീകരിച്ചു. തുടർന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം നേരിട്ടു ...