ട്രോളി ബാഗുമായി ഗിന്നസ് പക്രു; മറുപടിയുമായി മാങ്കൂട്ടത്തിൽ; കമന്റ് ബോക്‌സിൽ ട്രോൾ പൂരം
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ...