തുടർച്ചയായി മൂത്രമൊഴിച്ചത് 508 സെക്കൻഡ്; കൂടെ പോന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്
ലണ്ടൻ: ഏതെങ്കിലും ഒരു കാര്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഇതിനായി അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് ഇതിൽ ഭൂരിഭാഗം. എന്നാൽ ചിലരാകട്ടെ ...