135 രാജ്യങ്ങൾ, രണ്ടായിരത്തോളം കമ്പനികൾ; വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം
അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസന കുതിപ്പിന് വേഗം പകരുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. പരിപാടി രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ...