ഗുജറാത്തിൽ ബിജെപി തരംഗം; ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ; കോൺഗ്രസ് തകരും
അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് റിപ്പബ്ലിക് ടിവി- പിഎംഎആർക്യു എക്സിറ്റ് പോൾ. കോൺഗ്രസ് തകർന്നടിയും. എഎപിക്ക് പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാൻ ...