ഡിപ്പാർട്ട്‌മെന്റിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ച് മിഷനറി പ്രവർത്തനം, ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെതിരെ ഗുജറാത്ത് വനം വകുപ്പിന്റെ നിയമനടപടി
ഗുജറാത്ത് ഫോറസ്റ്റ് അധികൃതർ ട്വിറ്ററിൽ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെതിരെ ഓട് പത്രക്കുറിപ്പ് ഇറക്കി. പോൾ ദിനകരൻ തന്റെ സംഘടനയായ സീഷ (സമിറ്റി ഫോർ എഡ്യൂക്കേഷൻ, എൻവയോൺമെന്റ്, സോഷ്യൽ, ...