ഗുജറാത്ത് ഫോറസ്റ്റ് അധികൃതർ ട്വിറ്ററിൽ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെതിരെ ഓട് പത്രക്കുറിപ്പ് ഇറക്കി. പോൾ ദിനകരൻ തന്റെ സംഘടനയായ സീഷ (സമിറ്റി ഫോർ എഡ്യൂക്കേഷൻ, എൻവയോൺമെന്റ്, സോഷ്യൽ, ഹെൽത്ത് ആക്ഷൻ ) എന്ന സംഘടനയ്ക്ക് വനംവകുപ്പുമായി യാതൊരു ബന്ധമില്ലെന്നും അനധികൃതമായി ഗുജറാത്ത് വനംവകുപ്പിന്റെ ലോഗോ ഉപയോഗിച്ചത് ഒരു തരത്തിലും സർക്കാരുമായി ബന്ധിപ്പിക്കരുതെന്നും ഇതിനെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും ഡിപ്പാർട്ടമെന്റ് വ്യക്തമാക്കി.
Gujarat Forest is not associated with any org.”SEESHA”.We have nothing to do with Paul Dinakaran or his associate. Misunderstanding if any is clarified.Unauthorized use of Dept. logo on SEESHA webpage being dealt with legally @CMOGuj @PMOIndia @drrajivguptaias @MNageswarRaoIPS
— GujaratForestDept (@GujForestDept) January 21, 2021
സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ്, പിഎംഒ, ഐപിഎസ് നാഗേശ്വർ റാവു, ഗുജറാത്ത് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാർ ഗുപ്ത എന്നിവരെ ടാഗ് ചെയ്തുള്ള ട്വീറ്റിന് മറുപടിയായി ആയിരുന്നു സർക്കാരിന്റെ പ്രസ്താവന.
Is it true @vijayrupanibjp @CMOGuj that SEESHA of Missionary Paul Dinakaran who converts Hindus &recently raided by IT, is associated by @GujForestDept to work with tribals?
If true, it is shocking infiltration of Vatican into Govt!https://t.co/4S72rA5eDJhttps://t.co/NVLRZkxCc0 https://t.co/IUWM6yJd7i— M. Nageswara Rao IPS(R) (@MNageswarRaoIPS) January 21, 2021
പോൾ ദിനകരന്റെ ഉടമസ്ഥതയിലുള്ള ഈ ഓർഗനൈസേഷന്റെ വെബ് പേജിന്റെ സ്ക്രീൻഷോട്ട് ആദ്യമായി പങ്കിട്ട വ്യക്തിയായ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ആണ് ട്വീറ്റ് പങ്കിട്ടത്,
Discussion about this post