രഹസ്യങ്ങൾ ചോർത്തി പാകിസ്താൻ ചാര ഏജൻസിക്ക് നൽകി; പാക് വംശജൻ അറസ്റ്റിൽ; ഇന്ത്യൻ പൗരത്വം നേടിയത് വർഷങ്ങൾക്ക് മുൻപ്
അഹമ്മദാബാദ്: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്കായി ചാരപ്പണി ചെയ്ത 53 കാരൻ അറസ്റ്റിൽ. താരാപൂർ സ്വദേശിയായ പാക് വംശജൻ ലാഭ് ശങ്കർ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ...