കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ; സംഭവം ഗുജറാത്തിലെ പട്വ ഗ്രാമത്തില്‍
അഹമ്മദാബാദ്: ഗുജറാത്തിൽ കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽ പെട്ട് മുങ്ങിത്താണ മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി. നാല് യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ...








