സിനിമാ ടിക്കറ്റ് കാണിക്കുന്നവർക്ക് ചായയും കാപ്പിയും സൗജന്യം; കേരള സ്റ്റോറിക്ക് പിന്തുണയുമായി ഈ ചായക്കടക്കാരൻ
അഹമ്മദാബാദ് : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി എന്ന സിനിമയ്ക്ക് പിന്തുണയുമായി ഗുജറാത്തിലെ ജനങ്ങൾ. സിനിമ ടിക്കറ്റ് കാണിക്കുന്നവർക്ക് ഇവിടെ ചായയും കാപ്പിയും ...