gujarath election

ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി വിനീതമായി സ്വീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ...

ഗുജറാത്തിലെ എല്ലാ മുൻകാല റെക്കോർഡുകളും തകർക്കും; ബിജെപിയെ അധികാരത്തിലേറ്റാൻ ജനങ്ങൾ തീരുമാനമെടുത്തുകഴിഞ്ഞു; പ്രധാനമന്ത്രി

ഗുജറാത്ത് ;ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രാചാരണങ്ങൾക്ക് ആവേശം വിതച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ' ഈ ഗുജറാത്ത് ഞങ്ങളാണ് നിർമ്മിച്ചത് ' എന്ന പുതിയ മുദ്രാവാക്യവുമായാണ് നരേന്ദ്രമോദി പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. ...

‘ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കും’: അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: 2022- ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. തിരഞ്ഞെടുപ്പില്‍ ആം ആദ്മി ...

ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ്: 7 സീറ്റില്‍ ബിജെപി മുന്നേറ്റം, കോണ്‍ഗ്രസ് ഒരു സീറ്റില്‍

എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിലും ഭരണകക്ഷിയായ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച്‌ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡ്. ശേഷിക്കുന്ന ഏഴു സീറ്റിലും ...

ഗുജറാത്തിലെ ആറ് പോളിങ് ബൂത്തുകളില്‍ നാളെ റീപോളിങ് നടത്താന്‍ ഉത്തരവ്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആറ് പോളിങ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍ മോക് പോള്‍ ...

ബിജെപിയുടെ വിജയം പ്രവചിച്ച് ഒരു പട്ടിക്കുട്ടിയും, രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മുന്നേറുമെന്ന പ്രവചനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഗുജറാത്തില്‍ നിന്ന് വരുന്ന മറ്റൊരു പ്രവചനം ഇപ്പോള്‍ സോഷ്യല്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ...

‘ഗുജറാത്തിന്റെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു’, വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍

സൂററ്റ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍. ഗുജറാത്തിന്റെ നന്മക്കായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവര്‍ മാധ്യമങ്ങളോടായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ...

ഗുജറാത്ത് രണ്ടാംഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു, മത്സരരംഗത്ത് 851 സ്ഥാനാര്‍ത്ഥികള്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. 93 മണ്ഡലങ്ങളിലെ ഇരുപത്തയ്യായിരത്തോളം ബൂത്തുകളിലായി 2.22 ...

muslim militants

ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ ഐഎസ് മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതി, പിടിയിലായ ഭീകരന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത്

ഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമായിരിക്കും നടക്കുകയെന്നാണ് ഇന്റലിജന്റ്‌സ് വിഭാഗം സൂചന നല്‍കിയത്. വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നും ...

ഗുജറാത്ത് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ജനവിധി തേടി 977 സ്ഥാനാര്‍ഥികള്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 മണ്ഡലങ്ങളില്‍ 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2.12 കോടി വോട്ടര്‍മാരുണ്ട്. ...

ഗുജറാത്തില്‍ ബിജെപിക്കായി വോട്ട് ചോദിച്ച് മുസ്ലിം സ്ത്രീകള്‍

അലഹബാദ്: ഗുജറാത്തില്‍ ബിജെപിക്കായി വോട്ട് ചോദിച്ച് മുസ്ലിം സ്ത്രീകള്‍ രംഗത്ത്.  ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ വനിതാ അംഗങ്ങള്‍ വ്യാഴാഴ്ച ആണ് ഗുജറാത്തിലെ മുസ്ലിങ്ങളോട് ഭരണപാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്, നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഗുജറാത്തില്‍, ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണം ഇന്ന് അവസാനിക്കും. പ്രചാരണം അവസാനിക്കുന്നതിനു മുന്‍പു പുറത്തു വന്ന അഭിപ്രായ സര്‍വേയില്‍ ബിജെപിക്കാണ് മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ...

ഗുജറാത്തില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് ടൈംസ് നൗ-വി.എം.ആര്‍. അഭിപ്രായസര്‍വേ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വന്‍ വിജയം നേടുമെന്ന് ടൈംസ് നൗ-വി.എം.ആര്‍. അഭിപ്രായസര്‍വേ ഫലം പുറത്ത്.ബി.ജെ.പി.ക്ക് 111 സീറ്റുകളും കോണ്‍ഗ്രസിന് 68 സീറ്റുകളുമാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് ...

ഗുജറാത്തില്‍ തമ്മില്‍ തല്ലി കോണ്‍ഗ്രസും പാട്ടീദാര്‍ ആന്തോളന്‍ സമിതി പ്രവര്‍ത്തകരും-വീഡിയൊ

ഗാന്ധിനഗര്‍:ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയതിനു പിന്നാലെ കോണ്‍ഗ്രസും പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി (പിഎഎഎസ് ) പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പാട്ടീദാര്‍ സമിതിക്ക് ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സ്-പട്ടീദാര്‍ സമിതി സഖ്യത്തില്‍ തര്‍ക്കം രൂക്ഷം, സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സിന് അന്ത്യശാസനം നല്‍കി പട്ടീദാര്‍ സമിതി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പട്ടീദാര്‍ സമിതി സഖ്യത്തില്‍ തര്‍ക്കം രൂക്ഷം. സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സിന് പട്ടീദാര്‍ സമിതിയുടെ അന്ത്യശാസനം. ആവശ്യപ്പെട്ട മുഴുവന്‍ സീറ്റും നല്‍കാനാവില്ലെന്ന് ...

മോദി സ്വേച്ഛാധിപതിയെന്ന് പറയുന്നവര്‍ക്ക് മറുപടി_ വിശ്രമമില്ലാതെ രാജ്യത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആദ്യ പ്രധാനമന്ത്രി-വൈറലായി വീഡിയൊ

ജനങ്ങളുടെ ജീവിതം മോശമാക്കിയ സ്വേച്ഛാധിപതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി ഗുജറാത്തിലെ മോദി അനുകൂലികളുടെ വീഡിയൊ പ്രചരണം.ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ബിജെപി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മോദി ...

ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് സംസ്ഥാനത്ത് പര്യടനം നടത്തും. സാമുദായിക സംഘടനകള്‍ കോണ്‍ഗ്രസിനോട് ചേരാന്‍ സാധ്യത നില്‍ക്കുന്നതിനിടെ ...

ഗുജറാത്തില്‍ ബിജെപി തരംഗമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വ്വേയും, 81 ശതമാനം പേര്‍ക്കും ‘മോദിയില്‍ വിശ്വാസം’

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകുമെന്ന് വിലയിരുത്തി ടൈംസ് നൗ അഭിപ്രായ സര്‍വ്വേ. ബിജെപി മികച്ച വിജയം നേടുമെന്ന് സര്‍വ്വേ വിലയിരുത്തുന്നു. ഭരണകക്ഷിയായ ബിജെപി 118 മുതല്‍ 134 ...

ഗുജറാത്തില്‍ 700 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്: ജാതി വര്‍ഗ്ഗീയ പാര്‍ട്ടികളെ കൂട്ടുപിടിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി

വര്‍ഗ്ഗീയ സംഘടനകളെയും, ജാതി സംഘടനകളെയും കൂട്ടുപിടിച്ച് ഗുജാറാത്തില്‍ ബിജെപിയെ നേരിടാന്‍ ഇറങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടി. ഗുജറാത്തിലെ ചോറ്റിലയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ 700 ഓളം പേര്‍ ...

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വൈകുന്നു

  ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് അമിത്ഷായും ,സ്മൃതി ഇറാനിയും. ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ത്‌സിങ് രാജ്പുട്ടിന്റെ കാര്യത്തിലും തികഞ്ഞ ആത്മവിശ്വാസമാണ് ബിജെപി പാളയത്തിലുള്ളത്. മുതിര്‍ന്ന നേതാവ് അഹമ്മദ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist