പട്ടേല്‍ പ്രക്ഷോഭത്തില്‍ അക്രമം ; വെടിവയ്പില്‍ ആറ് മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായം ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം സംസ്ഥാന വ്യാപകമായി അക്രമാസക്തമായതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്പിലാണ് അഞ്ച് പേര്‍ മരിച്ചത്. പ്രക്ഷോഭകാരികള്‍ ...