വീണ്ടും ശിവസേനയുടെ ഭീഷണി; ഗുലാം അലിയുടെ പരിപാടി റദ്ദാക്കി
മുംബൈ: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. നേരത്തെയും ശിവസേനയുടെ ഭീഷണി കാരണം ഗുലാം അലിയുടെ സംഗീത പരിപാടി ...
മുംബൈ: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. നേരത്തെയും ശിവസേനയുടെ ഭീഷണി കാരണം ഗുലാം അലിയുടെ സംഗീത പരിപാടി ...
ഡല്‍ഹി: തന്റെ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ ഇന്ത്യയില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പാക് ഗസല്‍ ഗായകന്‍ ഗുലാം അലി. ഇനി ഇന്ത്യയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ശരിയായി വരികയാണെങ്കില്‍ ...
മുംബൈ: പാക് ഗസല്‍ഗായകന്‍ ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷനല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ...
ഡല്‍ഹി: ശിവസേന ഭീഷണിയെത്തുടര്‍ന്ന് പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയിലെ സംഗീത പരിപാടി ഉപേക്ഷിച്ചു. ഇക്കാര്യം അദ്ദേഹം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. സവംബര്‍ എട്ടിനായിരുന്നു പരിപാടി ...
ഡല്‍ഹി: മുംബൈയില്‍ ശിവസേന വിലക്കിയ പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയില്‍ കച്ചേരി നടത്തും. ഡല്‍ഹി സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. താനൊരു ഗായകനാണെന്നും ...
ഡല്‍ഹി: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം. ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയാണ് ...