തൊഴിലാളിക്യാമ്പിലെത്തി നരേന്ദ്രമോദി; കുവൈത്തിലെ 1500ഓളം ഇന്ത്യൻ പൗരന്മാരോടുമായി സംവദിച്ച് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന തൊഴിലാളിക്യാമ്പ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെ മിന അബ്ദുല്ല മേഖലയിൽ സ്ഥിതിചെയ്യുന്ന ക്യാമ്പാണ് സന്ദർശിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ...