വെറും വയറ്റില്‍ ആര്യവേപ്പില കഴിച്ചാല്‍ മോണരോഗം മാറും? സത്യാവസ്ഥ എന്ത്
അടുത്തിടെ മോണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു പ്രചരണമുണ്ടായിരുന്നു. രാവിലെ വെറുംവയറ്റില്‍ ആര്യവേപ്പില കഴിച്ചാല്‍ മോണയുടെ ആരോഗ്യം മെച്ചപ്പെടും എന്നായിരുന്നു അത്. ആര്യവേപ്പ് ബാക്ടീരിയകളെ ...