മെക്സിക്കോയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: സെൻട്രൽ മെക്സിക്കോയിലെ ഗ്വാനജുവാറ്റോയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടന്ന വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സാല്വറ്റിയേരയിലെ പൊതുപരിപാടികൾ നടക്കുന്ന സ്ഥലത്തായിരുന്നു ...