പുതിയ കളിപ്പാട്ടവും ഉടുപ്പും വേണമെന്ന് വാശിപിടിച്ചു; പട്ടിണിക്കിട്ട് അമ്മ, ചവറുകൂനയില്‍ ഭക്ഷണം തിരഞ്ഞ് ആറുവയസ്സുകാരി
ഗുണ്ടൂര്‍: തനിക്ക് പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയ്ക്ക് നേരിടേണ്ടി വന്നത് അമ്മയുടെ ക്രൂര ശിക്ഷ. കുട്ടിയെ ദിവസങ്ങളോളമാണ് അമ്മ പട്ടിണിക്കിട്ടത്. സമീപത്തെ ...