പാകിസ്താനിൽ നടുറോഡിൽ യാത്രക്കാർക്ക് നേരെ വെടിവെപ്പ് നടത്തി ഭീകരർ ; 38 പേർ മരിച്ചു ; 29 പേർക്ക് ഗുരുതര പരിക്ക്
ഇസ്ലാമാബാദ് : പാകിസ്താനിൽ പൊതുജനങ്ങൾക്ക് നേരെ ഭീകരാക്രമണം. പൊതുനിരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 38 പേർ കൊല്ലപ്പെടുകയും 29 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ...