Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ആണവ മോഷണം നടത്തിയവർ ഭാരതത്തെ പഠിപ്പിക്കാൻ വരേണ്ട, പാകിസ്ഥാന്റേത് വെറും കോമഡി”;ലോകത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക് ഭരണകൂടം

by Brave India Desk
Mar 13, 2026, 12:11 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഭാരതവും കാനഡയും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ യുറേനിയം വിതരണ കരാറിനെതിരെ പാകിസ്ഥാൻ ഉയർത്തുന്ന ആരോപണങ്ങളെ പുച്ഛിച്ചുതള്ളി ഇന്ത്യ. ആണവ സാങ്കേതികവിദ്യ മോഷ്ടിച്ചും രഹസ്യമായി കടത്തിയും ലോകത്തിന് മുന്നിൽ നാണംകെട്ട ചരിത്രമുള്ള പാകിസ്താൻ ഭാരതത്തെ ആണവ മര്യാദകൾ പഠിപ്പിക്കാൻ വരേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. കാനഡയുമായുള്ള കരാർ മേഖലയുടെ സുരക്ഷ തകർക്കുമെന്ന പാക് വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബിയുടെ പ്രസ്താവന തികച്ചും പരിഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ തകർന്നടിഞ്ഞ ആണവ റെക്കോർഡിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള പാകിസ്താൻ്റെ പാഴ്ശ്രമമാണ് ഇതെന്നും ഇന്ത്യ പരിഹസിച്ചു.

ആണവ നിർവ്യാപനത്തിന്റെ കാര്യത്തിൽ ഭാരതത്തിന്റെ റെക്കോർഡ് ലോകം അംഗീകരിച്ചതാണെന്നും അത് കളങ്കമില്ലാത്തതാണെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. എന്നാൽ കള്ളത്തരത്തിലൂടെ ആണവ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു രാജ്യം കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചും ആണവ അപകടങ്ങളെക്കുറിച്ചും സംസാരിക്കുന്നത് വൈരുദ്ധ്യമാണെന്നും ഇന്ത്യ ആഞ്ഞടിച്ചു. ഭാരതത്തിന് ലഭിക്കുന്ന യുറേനിയം സിവിൽ ആവശ്യങ്ങൾക്കാണെന്നും എന്നാൽ ഇത് ആഭ്യന്തര യുറേനിയം സൈനിക ആവശ്യങ്ങൾക്കായി മാറ്റാൻ ഇന്ത്യയെ സഹായിക്കുമെന്നുമുള്ള പാകിസ്ഥാന്റെ വാദം അടിസ്ഥാനരഹിതമാണ്. 1974-ലെ ഇന്ത്യയുടെ ആണവ പരീക്ഷണത്തെ മുൻനിർത്തി പാകിസ്താൻ ഉയർത്തുന്ന വാദങ്ങൾ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Stories you may like

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ഭാരതത്തിന്റെ ആണവ നിലയങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) നിരീക്ഷണത്തിലല്ലെന്ന പാകിസ്താൻ്റെ ആരോപണം തെറ്റാണെന്നും കൃത്യമായ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് കാനഡയുമായുള്ള കരാർ മുന്നോട്ടുപോകുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ചും ഇന്ധന സുരക്ഷയെക്കുറിച്ചും ഇന്ത്യ ചർച്ചകൾ നടത്തുമ്പോൾ, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി വരുന്നത് പാകിസ്താൻ്റെ പാപ്പരത്തമാണ് കാണിക്കുന്നത്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്ഥാൻ പ്രാദേശിക സുസ്ഥിരതയെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്നും, ആയുധപ്പന്തയത്തിന് ഇന്ത്യയല്ല മറിച്ച് അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന പാകിസ്താൻ തന്നെയാണ് കാരണമെന്നും ഇന്ത്യ ആവർത്തിച്ചു

Tags: MEA
Share
Tweet
SendShare

Latest stories from this section

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Latest News

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies