അബദ്ധത്തില്‍ കാലില്‍ വെടിവച്ചു; നടന്‍ ഗോവിന്ദ അപകടനില തരണം ചെയ്തു
മുംബൈ: റിവോൾവറില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ ശിവസേന നേതാവും നടനുമായ ഗോവിന്ദ അപകടനില തരണം ചെയ്തു. നിലവില്‍ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഗോവിന്ദ. ശരീരത്തിൽ നിന്നും ബുള്ളറ്റ് ...