പ്രധാനമന്ത്രിയോടൊപ്പം നിഴൽ പോലെ ; ആരാണ് ഗുർദീപ് കൗർ ചൗള?
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം മിക്കപ്പോഴും കാണപ്പെടുന്ന ഒരു സ്ത്രീയുണ്ട്. പ്രധാനമായും മോദിയുടെ വിദേശപര്യടനങ്ങളിലാണ് ഇവരെ കാണാൻ കഴിയാറുള്ളത്. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ ടീമിലെ സുപ്രധാന അംഗമായ ഈ സ്ത്രീയുടെ ...