മോഹൻലാൽ എന്ന നടന്റെ വിശ്വരൂപം; അന്ധരുടെ ലോകത്തെ കാഴ്ചയുള്ളവനായി ലാൽ വിസ്മയിപ്പിച്ചപ്പോൾ; രാജീവ് അഞ്ചൽ-മോഹൻലാൽ കൂട്ടുകെട്ടിലെ മാസ്റ്റർപീസ്
കാഴ്ചയുണ്ടെന്ന് വിചാരിച്ച് നടക്കുന്ന നമ്മൾ എല്ലാം കാണുന്നുണ്ടോ? മനുഷ്യബന്ധങ്ങളെ മനസിലാക്കുനുണ്ടോ, മതത്തിന്റെ പേരിൽ ഉള്ള തമ്മിലടികൾ കണ്ടില്ലെന്ന് നടിക്കുന്നുണ്ടോ, മുന്നിൽ നടക്കുന്ന ക്രൂരതകൾ കണ്ടിട്ടും കാണാതെ പോകുന്നുണ്ടോ, ...








