ആദിശങ്കരന് ആദരം: ശങ്കരാചാര്യ പ്രതിമ നവംബർ 5ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും. അന്ന് അദ്ദേഹം ശങ്കരാചാര്യ സമാധിയിൽ ആദിശങ്കരന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ...