ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട കൊമ്പൻ കണ്ണൻ വിടവാങ്ങി ; വിട പറയുന്നത് ആനയോട്ട മത്സരത്തിൽ 9 തവണ ജേതാവായ കൊമ്പൻ
തൃശ്ശൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളിൽ നിന്നും ഒരാൾ കൂടി വിടവാങ്ങി. ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട കൊമ്പൻ കണ്ണൻ ആണ് ശനിയാഴ്ച വൈകിട്ട് ചരിഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ...