ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തില്‍ ...