ജ്ഞാൻവാപി മന്ദിരത്തിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്; ശിവലിംഗത്തിൽ അഭിഷേകം നടത്തി
ലക്‌നൗ: വാരാണസിയിലെ ജ്ഞാൻവാപി മന്ദിരത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവലിംഗത്തിൽ അഭിഷേകം നടത്തി. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കഴിഞ്ഞ ...