ഗ്യാൻവാപിയിൽ പൂജകൾ പുനരാരംഭിച്ചു; യാഥാർഥ്യം അംഗീകരിക്കാൻ കൂട്ടാക്കാതെ മസ്ജിദ് കമ്മിറ്റി; കടകൾ അടച്ച് പ്രതിഷേധിക്കാൻ ആഹ്വാനം
വാരാണസി: ഹിന്ദു ഭക്തർ 1993 വരെ നടത്തി കൊണ്ടിരുന്ന പൂജകൾ പുനരാരംഭിക്കാൻ ഉത്തരവിട്ട കോടതി വിധിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം നൽകി അഞ്ചുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി. ...