ജ്ഞാൻവാപി പണ്ട് ക്ഷേത്രഭൂമിയായിരുന്നു; ശിവലിംഗവും ഹനുമാൻ,നന്ദി ശിൽപ്പങ്ങൾ ഖനനം ചെയ്ത് എടുത്തവയിൽ; റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ
വാരണാസി: ജ്ഞാൻവാപി തർക്ക പ്രദേശവുമായി ബന്ധപ്പെട്ട നിർണായക വിവരം പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ...