ട്രംപ് സർക്കാരിനെതിരെ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ; എച്ച്-1ബി വിസ ഫീസ് വർദ്ധനവിനെതിരെ കോടതിയിലേക്ക്
ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യു എസ് ചേമ്പർ ഓഫ് കൊമേഴ്സ്. എച്ച്-1ബി വിസ ഫീസ് വർദ്ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ചേമ്പർ ഓഫ് ...