എച്ച് 1 ബി വിസ; അമേരിക്കയിലെ ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ ഭീഷണിയുണ്ടാകില്ലെന്ന് സുഷമ സ്വരാജ്
ഡല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ ഭീഷണിയുണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധികളും ട്രംപ് ഭരണകൂടവുമായി നടത്തിവരികയാണെന്നും വിദേശകാര്യമന്ത്രാലയം ...