കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങൾ; എച്ച്3 എൻ2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം; 90ലധികം പേരിൽ രോഗം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം
ബംഗളൂരു: എച്ച്3 എൻ2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം. കർണാടക ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് ബാധിച്ച് ഓരോ മരണം വീതം സ്ഥിരീകരിച്ചത്. കർണാടകയിലെ ഹാസൻ ...