പക്ഷിപ്പനിയുടെ പുതിയ വകഭേദം H5N5 ; ആദ്യ മരണം റിപ്പോർട്ട് ചെയ്തു ; മരിച്ചത് കോഴികളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നയാൾ
വാഷിംഗ്ടൺ : ലോകത്തിലെ ആദ്യത്തെ പക്ഷിപ്പനി ബാധിച്ചുള്ള മനുഷ്യ മരണം റിപ്പോർട്ട് ചെയ്തു. യുഎസിലെ വാഷിംഗ്ടൺ സ്വദേശിയായ വയോധികനാണ് മരിച്ചത്. മനുഷ്യരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പക്ഷിപ്പനി ...








