സംസ്ഥാന ദുരന്തമായി പക്ഷിപ്പനി; കേന്ദ്രസംഘം ഇന്ന് ആലപ്പുഴയും കോട്ടയത്തും
ഡൽഹി: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പഠനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സംഘം ഇന്ന് കേരളത്തിൽ എത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ...