ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹാക്കത്തോൺ ഓഗസ്റ്റ് ഒന്നിന് : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് ഒന്നിന്.പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയിൽ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.സോഫ്റ്റ്‌വെയർ കമ്പനികളും ഐ.ടി വിദഗ്ധരും ...