ലഷ്‌കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ മകൻ കമാലുദ്ദീൻ സെയ്ദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം; സ്ഥിരീകരിക്കാതെ പാകിസ്താൻ
ലഷ്‌കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ മക്കളിലൊരാളായ കമാലുദ്ദീൻ സെയ്ദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം. കമാലുദ്ദീൻ സയീദിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന ആരോപണം പുറത്ത് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊല്ലപ്പെട്ടുവെന്ന ...








