Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വിക്കറ്റില്ലാ ഹാട്രിക് 8 വർഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചിൽ വിരിയുന്നില്ല, മുംബൈ ക്യാമ്പിൽ സൈറൺ മുഴങ്ങുന്നു

by Brave India Desk
Apr 8, 2026, 04:39 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ എന്ന വിശേഷണമുള്ള ജസ്പ്രീത് ബുംറയ്ക്ക് ഐപിഎൽ 2026-ൽ കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്താനാകാതെ മടങ്ങിയതോടെ, തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വിക്കറ്റില്ലാതെ ബുംറ പന്തവസാനിപ്പിച്ചു. 8 വർഷത്തിനിടെ ഇതാദ്യമായാണ് ബുംറ ഇത്തരമൊരു മോശം റെക്കോർഡിന് ഉടമയാകുന്നത്.

ബർസാപര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് ബുംറയെ ഞെട്ടിച്ചത്. ബുംറ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയ വൈഭവ്, അതേ ഓവറിൽ മറ്റൊന്ന് കൂടി നേടി. 3 ഓവറിൽ 32 റൺസാണ് ബുംറ വഴങ്ങിയത്. യശസ്വി ജയ്‌സ്വാളും വൈഭവും ചേർന്ന് മുംബൈ ബൗളർമാരെ അടിച്ച് തകർക്കുന്ന കാഴ്ചയാണ് കണ്ടത്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ബുംറയുടെ ടി20 കരിയറിൽ ഇതാദ്യമായല്ല ഇങ്ങനെയൊരു ‘വിക്കറ്റ് വരൾച്ച’ ഉണ്ടാകുന്നത്. എന്നാൽ 2018-ന് ശേഷം ആദ്യമായാണ് അദ്ദേഹം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കിട്ടാതെ മടങ്ങുന്നത്. കെകെആർ, ഡിസി, ആർആർ എന്നീ ടീമുകൾക്കെതിരെയാണ് ബുംറ വിക്കറ്റെടുക്കാതെ മടങ്ങിയത്. ഇതിന് മുൻപ് 2014, 2016 ഐപിഎൽ സീസണുകളിലും 2017/18-ലെ ടി20 പരമ്പരകളിലും മാത്രമാണ് ബുംറ ഇത്തരത്തിൽ വിക്കറ്റില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയത്.

രാജസ്ഥാനെതിരായ റൺമഴയിൽ മുംബൈ ബൗളർമാരെല്ലാം 10-ന് മുകളിൽ ഇക്കണോമിയിൽ റൺസ് വഴങ്ങി. ദീപക് ചഹാർ, ട്രെന്റ് ബോൾട്ട് എന്നിവർ തങ്ങളുടെ ഏക ഓവറിൽ 22 റൺസ് വീതം വിട്ടുകൊടുത്തു. എന്നാൽ നായകൻ ഹാർദിക് പാണ്ഡ്യ 2 ഓവറിൽ 17 റൺസ് മാത്രം നൽകി മാന്യമായ പ്രകടനം പുറത്തെടുത്തു. 148 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 183 വിക്കറ്റുകൾ ബുംറയുടെ പേരിലുണ്ട്. 7.26 എന്ന മികച്ച ഇക്കണോമി റേറ്റുള്ള ബുംറയുടെ ഈ സീസണിലെ ഫോം ഔട്ട് മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ വല്ലാതെ ബാധിക്കുന്നുണ്ട്.

Tags: bcciindian cricketMIipl 2026
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies