Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

by Brave India Desk
Apr 8, 2026, 03:47 pm IST
in News, India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചിത്രം മാറുന്നു. മുർഷിദാബാദിലെ നിർണ്ണായക മണ്ഡലമായ സാഗർദിഗിയിൽ എസ്ഡിപിഐ (SDPI) സ്ഥാനാർത്ഥി മസിയുർ റഹ്മാനെ പിന്തുണയ്ക്കാൻ സിപിഎമ്മും ഇടതുസഖ്യവും തീരുമാനിച്ചു. സ്ഥാനാർത്ഥിക്കായി സിപിഎം പ്രവർത്തകർ സജീവമായി വോട്ടുചോദിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിൽ ഉടനീളം കാണുന്നത്. തെരഞ്ഞെടുപ്പ് റാലികളിൽ എസ്ഡിപിഐ പതാകയ്ക്കൊപ്പം സിപിഎം പതാകകളും ഉയർന്നുപാറുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഹൂഗ്ലിയിലെ ഫുർഫുറാ ദർഗയിലെ അബ്ബാസ് സിദ്ദീഖി സ്ഥാപിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ടും (ISF) എസ്ഡിപിഐയും തമ്മിലുള്ള സഖ്യത്തിന് ഇടതുപക്ഷം കൂടി പിന്തുണ നൽകിയതോടെ മണ്ഡലത്തിൽ മത്സരം കടുപ്പമായി. കോൺഗ്രസിനും തൃണമൂലിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് സാഗർദിഗി.

Stories you may like

ജനരോഷത്തിൽ അടിതെറ്റി സിപിഎം; തകർന്നടിഞ്ഞതിന് പിന്നാലെ തിരുത്തൽ തേടി വാട്സ്ആപ്പും ഇ-മെയിലുമായി ഗോവിന്ദൻ, വൻ പരിഹാസം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

2023-ലെ ഉപതിരഞ്ഞെടുപ്പിൽ സാഗർദിഗിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബൈറൻ ബിശ്വാസ് വിജയിച്ചിരുന്നു. എന്നാൽ വിജയത്തിന് പിന്നാലെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. നിലവിൽ ബംഗാൾ നിയമസഭയിൽ സീറ്റുകളൊന്നുമില്ലാത്ത സിപിഎമ്മിനും കോൺഗ്രസിനും ഈ തിരഞ്ഞെടുപ്പ് അസ്തിത്വത്തിന്റെ പോരാട്ടമാണ്.

ശക്തമായ നാല് സ്ഥാനാർത്ഥികളാണ് ഇത്തവണ സാഗർദിഗിയിൽ മാറ്റുരയ്ക്കുന്നത്

Tags: congressBJPcpm
ShareTweetSendShare

Latest stories from this section

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

കേരള ബാങ്ക് പൂട്ടി പഴയ ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം? കനത്ത തിരിച്ചടിയെന്ന് സഹകാരികൾ; 

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ജനരോഷത്തിൽ അടിതെറ്റി സിപിഎം; തകർന്നടിഞ്ഞതിന് പിന്നാലെ തിരുത്തൽ തേടി വാട്സ്ആപ്പും ഇ-മെയിലുമായി ഗോവിന്ദൻ, വൻ പരിഹാസം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

കേരള ബാങ്ക് പൂട്ടി പഴയ ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം? കനത്ത തിരിച്ചടിയെന്ന് സഹകാരികൾ; 

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പോലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിക്ക് പണി പാളി; ജാമ്യം റദ്ദാക്കാൻ  കോടതിയിലേക്ക്

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

അത് വെറും തള്ളായിരുന്നു, ആർക്കും അതിന് കഴിയില്ല!”; തന്നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കിംവദന്തി തുറന്നുപറഞ്ഞ് എം.എസ്. ധോണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies