Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൂജാരിയുടെ ആത്മഹത്യ: പ്രതിരോധത്തിലായി കടകംപള്ളി; ‘വിശ്വാസി’ വേഷത്തിൽ ക്ഷേത്രങ്ങളിൽ ഓട്ടം; പോര് മുറുകുന്നു!

by Brave India Desk
Apr 8, 2026, 04:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ആനയറ മുല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയെത്തുടർന്ന് ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതിരോധത്തിലായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. പൂജാരി വിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദി കടകംപള്ളിയാണെന്ന ആരോപണം ശക്തമായതോടെ, താൻ വലിയ വിശ്വാസിയാണെന്ന് വരുത്തിത്തീർക്കാനുള്ള പരക്കംപാച്ചിലിലാണ് മുൻ മന്ത്രി. ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ അദ്ദേഹം, പൂജാരിമാരിൽ നിന്ന് തീർത്ഥം വാങ്ങി സേവിച്ചും പ്രസാദം സ്വീകരിച്ചും വിശ്വാസികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.

ആനയറ മുല്ലൂർ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇരുപ്പുകുഴി നിവാസി വിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് ക്ഷേത്ര കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര സന്ദർശനത്തിനെത്തിയ കടകംപള്ളി സുരേന്ദ്രൻ പൂജാരി നൽകിയ തീർത്ഥം വാങ്ങിയ ശേഷം തറയിൽ ഒഴുക്കിക്കളഞ്ഞുവെന്നും, ഇത് ചോദ്യം ചെയ്ത പൂജാരിയെ കടകംപള്ളിയുടെ സമ്മർദ്ദത്താൽ പ്രധാന പൂജകളിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് പ്രധാന ആരോപണം. ഇതിൽ മനംനൊന്താണ് വിഷ്ണു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ഹൈന്ദവ സംഘടനകളും ആരോപിക്കുന്നു. എന്നാൽ, തന്നെ വിമർശിക്കുന്നവരെല്ലാം ബിജെപിക്കാരാണെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. താൻ തികഞ്ഞ വിശ്വാസിയാണെന്നും അമ്മ പഠിപ്പിച്ചത് അനുസരിച്ച് തീർത്ഥം സേവിക്കാറുണ്ടെന്നും അദ്ദേഹം വാദിച്ചു. അതേസമയം, ആറ്റുകാൽ പൊങ്കാല ചടങ്ങിൽ എല്ലാവരും കൈകൂപ്പി നിന്നപ്പോൾ കൈയും കെട്ടി നിന്ന കടകംപള്ളിയുടെ പഴയ ചിത്രം ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പ് വേളയിൽ ഈ വിവാദം തിരിച്ചടിയാകുമെന്ന് ഭയന്നാണ് സ്ഥാനാർത്ഥി ഇപ്പോൾ ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങുന്നതെന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിക്കുന്നു.

Stories you may like

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

Tags: kadakampally surendran
ShareTweetSendShare

Latest stories from this section

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies