പണിഞ്ഞത് വീട്ടിൽ കയറി; ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി
ഇസ്ലാമാബാദ്: അടുത്തകാലത്തായി പാകിസ്താനിലെ ഭീകരർക്ക് കണ്ടകശനിയാണ്. നിരവധി ഭീകരരാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെല്ലാം ഭീകര നേതാക്കൾ ആണ് എന്നതാണ് ശ്രദ്ധേയം. ...