Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പണിഞ്ഞത് വീട്ടിൽ കയറി; ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

by Brave India Desk
Feb 17, 2025, 02:48 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: അടുത്തകാലത്തായി പാകിസ്താനിലെ ഭീകരർക്ക് കണ്ടകശനിയാണ്. നിരവധി ഭീകരരാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെല്ലാം ഭീകര നേതാക്കൾ ആണ് എന്നതാണ് ശ്രദ്ധേയം. ആക്രമണം ഭയന്ന് പല ഭീകരരും അജ്ഞാത വാസത്തിലാണെന്ന സൂചന ആണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ നൽകുന്നത്.

ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ കൊടുംഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരനാണ് ലഷ്‌കർ ഇ ത്വയ്ബയുടെ നേതാവ് ഹാഫിസ് സയീദ് ആണ്. ഹാഫിസ് സയീദിന്റെ ഭാര്യയുടെ സഹോദരനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പുതിയ വിവരം. ലഷ്‌കർ ഇ ത്വയ്ബയുടെ രാഷ്ട്രീയ വിഭാഗം തലവനും ഭീകരനും ആയ മൗലാന കാഷിഫ് അലിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പാകിസ്താനിലെ ഖൈബർ പക്തുൻക്വയിൽ വച്ചാണ് കാഷിഫ് അലിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വാബിയിലെ വീട്ടിലായിരുന്നു കാഷിഫ് സംഭവ സമയം ഉണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അജ്ഞാതർ വീട്ടിൽ കയറി കാഷിഫിന് നേരെ ആക്രമണം നടത്തുകയായിരുന്നു. വെടിയുതിർത്ത ഉടൻ തന്നെ ഇവർ അവിടെ നിന്നും കടന്നുകളയുകയും ചെയ്തു.

അവിടെയെത്തിയ കൂട്ടാളികൾ ആണ് വെടിയേറ്റ നിലയിൽ കാഷിഫിനെ കണ്ടത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. ഓട്ടോമാറ്റിക് റൈഫിൾസ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.

കഴിഞ്ഞ ഒരു മാസത്തിനിടെ കാഷിഫ് ഉൾപ്പെടെ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ട് പേർ റോഡപകടത്തിൽ ആയിരുന്നു മരിച്ചത്. ഇവരുടെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടാക്കിയവർ ഇപ്പോഴും അജ്ഞാതരായി തുടരുകയാണ്.

പാകിസ്താൻ മർക്കസി മുസ്ലീം ലീഗ് എന്നാണ് ലഷ്‌കർ ഇ ത്വയ്ബയുടെ രാഷ്ട്രീയ സംഘടനയുടെ പേര്. കഴിഞ്ഞ വർഷം ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ഹാഫിസ് സയീദ് ആയിരുന്നു ഇത് രൂപീകരിച്ചത്. ഇതിന്റെ നേതൃത്വം മുഴുവൻ കാഷിഫിന് ആയിരുന്നു. കാഷിഫിന്റെ കൊലപാതകം ലഷ്‌കർ ഭീകരരെ അൽപ്പം ഞെട്ടിച്ചിട്ടുണ്ട്.

2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയാണ് ഹാഫിസ് സയീദ്. നിലവിൽ പാകിസ്താന്റെ സംരക്ഷണയിലാണ് ഇയാൾ ഉള്ളത്.

Tags: Lashkar-e-Taibahafis sayeedMaulana Kashif Ali
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies