‘ബ്രിട്ടീഷുകാരല്ല, ഞങ്ങളെ രക്ഷിച്ചത് ഇന്ത്യ’ ; ഓട്ടോമൻ ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ; പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും
ടെൽ അവീവ് : ഒന്നാം ലോകമഹായുദ്ധത്തിൽ ജൂത ജനതയ്ക്ക് രക്ഷകരായ ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ. ഹൈഫ നഗരത്തിലെ ഇന്ത്യൻ സൈനികരുടെ സെമിത്തേരിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ...