അസമിൽ സമാധാനത്തിന്റെ പുതിയ യുഗം; ആയിരത്തിലധികം ബ്രൂ (റിയാങ്) തീവ്രവാദികൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക്
ഹെയ്‌ലാകണ്ഡി(അസം); അസമിൽ ആയിരത്തിലധികം ബ്രൂ (റിയാങ്) തീവ്രവാദികൾ ആയുധം ഉപേക്ഷിച്ചു. അസമിലെ ഹെയ്‌ലാകണ്ഡി ജില്ലയിലെ കട്‌ലിചെറയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇവർ അക്രമം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കുളള കടന്നുവരവ് ...