മുടി ടെറ്റായി കെട്ടിവയ്ക്കാറുണ്ടോ? എങ്കിൽ അറിയേണ്ട രണ്ട് കാര്യങ്ങളുണ്ട്
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ കേശസംരക്ഷണവും ഇന്ന് എല്ലാവരും ശ്രദ്ധിക്കുന്നകാര്യമാണ്. മുടി പൊഴിഞ്ഞുപോവുന്നതും അകാലനരയും ഉള്ളിലായ്മയുമെല്ലാം അനുഭവിക്കുന്നവരാകും നമ്മളിൽ പലരും. ജീവിതശൈലിയും പാരമ്പര്യവും ഭക്ഷണവും ചികിത്സകളും അങ്ങനെ പലകാരണങ്ങൾ ...