ഇന്ത്യയില്‍ നിന്നുളള തലമുടി ഒക്കെ എങ്ങോട്ടു പോകുന്നു? പ്രതിവര്‍ഷം ചൈന നടത്തുന്നത് 150 കോടിയുടെ കള്ളക്കടത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുളള തലമുടി കയറ്റുമതിയില്‍ വന്‍ തോതില്‍ കളളക്കടത്ത് നടത്തുന്നതായി കസ്‌റ്റംസ് കണ്ടെത്തല്‍. കയറ്റുമതി ചെയ്യുന്ന തലമുടിക്ക് അസാധാരണമായ രീതിയില്‍ വില ഇടിയുന്നത് ശ്രദ്ധയില്‍ പെട്ട ...