9 വയസുകാരിയുടെ വയറ്റിൽ 127 സെന്റിമീറ്റർ നീളത്തിൽ ‘ഹെയർബോൾ’; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ്
ആലപ്പുഴ: അപൂർവ രോഗം ബാധിച്ച കുട്ടിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവനേകി ആലപ്പുഴ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലെ കുട്ടികളുടെ ശസ്ത്രക്രയ വിഭാഗമാണ് അപൂർവമായി കണ്ട് വരുന്ന ട്രൈക്കോബെസോർ ശസ്ത്രക്രിയയിലൂടെ ...