കുളിച്ചിറങ്ങിയാൽ കൈയ്യിൽ ഒരുകെട്ട് മുടി…ഒന്ന് ദീർഘശ്വാസം എടുത്തോളൂ; ഈ കാര്യങ്ങളിൽ ശ്രദ്ധവേണം
ഏത് പ്രായക്കാരെയും ബാധിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. എത്ര വിലകൂടി മരുന്ന് തേച്ചാലും എത്ര എണ്ണയിലിട്ട് വറുത്തുകോരിയാലും മുടികൊഴിച്ചിലിന് അന്ത്യമില്ല. യഥാർത്ഥത്തിൽ ഒരുപരിധി വരെ മുടി കൊഴിയുന്നത് സ്വാഭാവികമാണ്. ...