വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഉയര്‍ന്നത് അല്‍ ഖ്വയ്ദ പതാക: വിദ്യാര്‍ത്ഥികളെത്തിയത് ഭീകരരുടെ വേഷമണിഞ്ഞ്, മാനേജ്മെന്റിന്റെ പിന്തുണയെന്നും ആരോപണം
തിരുവനന്തപുരം: ഐഎസ് അനുകൂല സംഘടനകള്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഖ്വയ്ദയും കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്നതായി ആശങ്ക. വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ...