Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിനിമയിലെ അവസരം അന്ന് മമ്മൂട്ടി ഇല്ലാതാക്കി, അന്വേഷിക്കാമെന്ന് ഇൻസെന്റ് ചേട്ടൻ പറഞ്ഞിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി നടി ഉഷ

by Brave India Desk
May 22, 2024, 11:46 am IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി; 1990 കളിൽ മോഹൽലാൽ എന്ന നടന്റെ നടനവൈഭവം കണ്ട മലയാളികൾ ശ്രദ്ധിച്ച മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു. ചെങ്കോലിൽ ലാലേട്ടന്റെ സഹോദരിയായി അഭിനയിച്ച ഉഷ. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ചർച്ചയാവുന്നത്.

സിനിമയിൽ ഉള്ള തന്റെ അവസരങ്ങൾ ഇല്ലാതാക്കിയ സൂപ്പർ താരത്തെ കുറിച്ച് താരം വെളിപ്പെടുത്തിയെന്ന തരത്തിലാണ് അഭിമുഖം വൈറലാവുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അവസരങ്ങൾ ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന് താൻ അറിഞ്ഞതായി ഉഷ അഭിമുഖത്തിൽ പറയുന്നത്. മലയാളത്തിന്റെ മെഗാ താരം ഉഷ എന്ന നടിയുടെ അവസരങ്ങൾ ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന് ഒരു കമന്റ് കണ്ടിരുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ഇക്കാര്യം നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

താരത്തിന്റെ വാക്കുകളിലേക്ക് ഞാനും ഇത്തരം കമന്റുകൾ വായിച്ചിട്ടുണ്ട്. മമ്മൂക്ക എന്റെ അവസരം ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന്. എനിക്ക് മനസിലായില്ല എന്താണ് അങ്ങനെ പറഞ്ഞതെന്ന്. അങ്ങനെ ചില ചിത്രങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. ആദ്യം നല്ല വിഷമം തോന്നി. അന്നത്തെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ചേട്ടനോട് ഞാൻ അത് സൂചിപ്പിച്ചിരുന്നു. അമ്മയുടെ ജനറൽ ബോഡി നടന്ന സമയത്താണ് അത് ഞാൻ സൂചിപ്പിച്ചത്. ഇങ്ങനെ ഒരു കാര്യം ഉണ്ട് എല്ലാവരും പറയുന്നുവെന്നാണ് ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞത്. ചേട്ടൻ എന്നോട് ഞാൻ മമ്മൂട്ടിയോട് ചോദിക്കാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ സമ്മതിച്ചില്ല. എനിക്ക് അതിൽ സങ്കടമോ പരാതിയോ ഇല്ലെന്ന് മമ്മൂക്കയോട് പറയണമെന്ന് അന്ന് ഞാൻ പറഞ്ഞു- താരം വിശദമാക്കി.

ബാലചന്ദ്രമേനോന്റെ നായികയായി അരങ്ങേറിയ ഉഷ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സഹോദരി വേഷങ്ങളിലൂടെയും കൂട്ടുകാരി വേഷങ്ങളിലൂടെയും ആയിരുന്നു. ഹസീന ഹനീഫ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്.

Tags: mammoottyusha
Share1
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies