ഉത്തർ പ്രദേശിൽ അനധികൃത ഇറച്ചി ഫാക്ടറി; മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിക്കെതിരെ കേസ്; 10 പേർ അറസ്റ്റിൽ
മീററ്റ്: ഉത്തർ പ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന ഇറച്ചി ഫാക്ടറിയിൽ പൊലീസ് റെയ്ഡ്. ബിഎസ്പി നേതാവും മുൻ മന്ത്രിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടേതാണ് ഫാക്ടറി. റെയ്ഡിൽ അനധികൃതമായി ...